Director Roshan ANdrews about mohanlal's role in Ithikkara Pakki
കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപ്പക്കിയായി വേഷമിടാമെന്ന് മോഹന്‍ലാല്‍ സമ്മതിച്ചത് കഥ വായിച്ചു കേള്‍പ്പിക്കാന്‍ തുടങ്ങി പത്ത് മിനിറ്റിനുള്ളിലാണെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. പിന്നീട് വേഷമായിരുന്നു പ്രധാന പ്രശ്നമെന്നും സെറ്റിലുള്ള തൊണ്ണൂറു ശതമാനം പേരും മുണ്ടാണ് അനുയോജ്യം എന്നാണ് പറഞ്ഞതെന്നും റോഷന്‍ പറഞ്ഞു, കായംകുളം കൊച്ചുണ്ണിയുടെ പിന്നാമ്പുറ കഥകള്‍ പങ്കുവെച്ച് റോഷന്‍ ആന്‍ഡ്രൂസ്
#IthikkaraPakki